സന്താനങ്ങള്‍ അനുസരണയോടെ പ്രവര്‍ത്തിക്കും. സന്താനങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കും. സഹോദര സഹായം ലഭിക്കും. വിദേശയാത്രക്ക് സാദ്ധ്യത. വളരെ മെച്ചമാണ്. കുടുംബത്തില്‍ സന്തോഷം കളിയാടുമെങ്കിലും അല്ലറ ചില്ലറ സ്വരച്ചേര്‍ച്ചകള്‍ ഉണ്ടാകും. മനസമാധാനം ലഭിക്കും. നല്ലകാര്യങ്ങള്‍ക്കു വേണ്ടി ചെലവ് വര്‍ദ്ധിക്കും.. ദാമ്പത്യബന്ധം മെച്ചപ്പെടും.
ചുറ്റുപാടുകള്‍ പൊതുവേ മെച്ചമായിരിക്കും. അവിവാഹിതരായ യുവതികള്‍ക്ക് പലവിധ ചെലവുകള്‍ ഉണ്ടാകും. അന്തര്‍മുഖരായ ശത്രുക്കളെ തോല്‍പ്പിക്കും. പ്രബലരുടെ സഹായം ലഭിക്കും. വിദേശത്തുള്ളവരുടെ സഹായം ലഭിക്കും. സുഹൃത്തുക്കള്‍ക്കിടയില്‍ ഭിന്നിപ്പിന് സാദ്ധ്യത. ആരോഗ്യനില മെച്ചപ്പെടും.
വ്യാപാരത്തില്‍ നല്ല ലാഭം ഉണ്ടാകും. ജോലിസ്ഥലത്തെ പ്രശ്നങ്ങള്‍ ഇല്ലാതാകും. പുതിയ സംരംഭങ്ങളില്‍ ഏര്‍പ്പെടുവാന്‍ ശ്രമിക്കും. കൂട്ടുതൊഴിലില് വിട്ടുവീഴ്ച ചെയ്യും. ഉദ്യോഗത്തില്‍ ഉയര്‍ച്ച ഉണ്ടാകും. ജോലിഭാരം കൂടുമെങ്കിലും അവ പൂര്‍ത്തീകരിക്കും.