9, 18, 27 തീയതികളില്‍ ജനിച്ചവര്‍ക്ക് ഏപ്രില്‍ 2008

WEBDUNIA|

വിവാഹതടസ്സം മാറും. യാത്രാദുരിതം ശമിക്കും. ദാമ്പത്യകലഹം ശമിക്കും. സന്താനഭാഗ്യം. പ്രേമബന്‌ധം ശക്തമാകും. തൊഴില്‍രംഗത്ത്‌ സ്ഥിരതയും ഉന്നതിയും ഉണ്ടാകും. രാഷ്‌ട്രീയമേഖലയില്‍ വിവാദങ്ങള്‍ക്ക്‌ യോഗം. ഭൂമിസംബന്‌ധമായ കേസുകളില്‍ അനുകൂലമായ തീരുമാനം. മാതാവിന്‌ അരിഷ്‌ടത.

കൂട്ടുവ്യാപാരത്തില്‍ നിന്നു കിട്ടാനുള്ളത്‌ ഏതുതരത്തിലെങ്കിലും വസൂലാക്കും വ്യാപാരത്തില്‍ ലാഭം ഉണ്ടാകും. പഴയ സ്റ്റോക്കുകള്‍ വിറ്റഴിക്കും. സഹപ്രവര്‍ത്തകരുടെ സഹായം ലഭിക്കും.ജോലിസ്ഥലത്ത്‌ മേലധികാരികളെ അനുസരിച്ച്‌ പോകുന്നതാണ്‌. പൊതുവേ നല്ല സമയമാണിത്‌.

സഹോദരങ്ങളുമായി കലഹം ഉണ്ടാകും. ഭയം മാറും. രാഷ്‌ട്രീയരംഗത്ത്‌ ശത്രുക്കള്‍ വര്‍ദ്‌ധിക്കും. അധികാരമത്സരം ഉണ്ടാകും. വിദ്യാസംബന്‌ധമായി തടസ്സം. വിശ്വസ്തരായ സുഹൃത്തുക്കളെ ലഭിക്കും. വാര്‍ത്താമാധ്യമരംഗത്ത്‌ അപമാനസാധ്യത.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :