കലാരംഗത്തുള്ളവര്‍ക്ക് നല്ല സമയം. സര്‍ക്കാര്‍ കാര്യങ്ങളില്‍ വിജയം. പഠന വിഷയത്തില്‍ കൂടുതല്‍ താത്പര്യം പ്രകടിപ്പിക്കും. ആരോഗ്യ നിലയില്‍ ശ്രദ്ധ വേണം. അയല്‍ക്കാരുമായി ചില്ലറ സ്വരച്ചേര്‍ച്ചയ്ക്ക് സാദ്ധ്യത പണമിടപാടുകളില്‍ ലാഭമുണ്ടാവും.
ദൈവീക കാര്യങ്ങളില്‍ കൂടുതലായി ഇടപഴകും. മംഗള കര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ സാദ്ധ്യത. ഭക്ഷണ കാര്യത്തില്‍ ശ്രദ്ധ നല്‍കുക. സഹോദരീ സഹോദര സഹായം ലഭിക്കും ജോലി സ്ഥലത്ത് സഹകരണ മനോഭാവത്തോടെ പെരുമാറുക. ഉന്നതരുടെ പ്രശംസയ്ക്ക് പാത്രമാവും.
അവിചാരിതമായ പല തടസങ്ങളും നേരിട്ടേക്കും. കൈപ്പിടിയിലൊതുങ്ങി എന്നു കരുതുന്ന പല വിജയങ്ങളും വഴുതിപ്പോയേക്കും. ധനാഗമനം കുറയും. കാര്യ തടസം, ശത്രു ശല്യം എന്നിവ ഉണ്ടാകും. വൈകുന്നേരത്തോടെ കാര്യങ്ങളെല്ലാം അനുകൂലമാവും. ശുഭ വര്‍ത്തകള്‍ ശ്രവിക്കാനുള്ള സാദ്ധ്യത.