മക്കള്‍ പഠനകാര്യങ്ങള്‍ക്കായി അന്യനാട്ടിലേക്ക് പോകും. പരീക്ഷകളില്‍ വിജയിക്കും. അയല്‍ക്കാരുമായി സൗഹൃദത്തില്‍ കഴിയും. കലാകാരന്മാര്‍ക്ക് അവസരങ്ങള്‍ ലഭിക്കും. പഠനകാര്യങ്ങള്‍ പുരോഗമിക്കും. വിദേശയാത്ര ശരിയാകും.
ഭാര്യയുടെ സ്വത്തുക്കള്‍ ലഭിക്കും. കൃഷി ലാഭകരമാകും. ഔദ്യോഗിക രംഗത്ത് വിഷമസന്ധികളുണ്ടാകും. പൊതുരംഗത്ത് ശോഭിക്കും. ശാസ്ത്രജ്ഞന്മാര്‍ക്ക് അംഗീകാരം ലഭിക്കും. കുടുംബത്തില്‍ അഭിപ്രായഭിന്നതകളുണ്ടാകും. അച്ഛെന്‍റ ആരോഗ്യം മോശമാകാനിടയുണ്ട്.