മിനസോട്ടാ മലയാളി അസോസിയേഷന്‍

മിനിയാപ്പോളിസ്‌| WEBDUNIA| Last Modified തിങ്കള്‍, 26 മെയ് 2008 (17:12 IST)

അമേരിക്കയിലെ മിനസോട്ടാ മലയാളി അസോസിയേഷന്‍റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

2008-09 വര്‍ഷത്തേക്കുള്ള പ്രവര്‍ത്തകസമിതിയെയാണ്‌ തെരഞ്ഞെടുത്തത്‌. പ്രസിഡന്‍റായി ജഗന്‍ മുട്ടാശേരിലിനെയും വൈസ്‌ പ്രസിഡന്‍റായി ടോം മാത്യുവിനെയും തെരഞ്ഞെടുത്തു.

മറ്റു ഭാരവാഹികള്‍ :

സംഗീത്‌ പൊനത്തില്‍ - സെക്രട്ടറി
ഉഷ വളപ്പില്‍ - ജോ. സെക്രട്ടറി
ജോഷ്‌ കുമാര്‍ - ട്രഷറര്‍
ജെറിന്‍ ജോസഫ്‌ -ഡയറക്ടര്‍ ബോര്‍ഡ്‌ മെമ്പര്‍ഷിപ്പ്‌
പീറ്റര്‍ ജോയി -യൂത്ത്‌ ഡയറക്ടര്‍
ഡയറക്ടര്‍മാര്‍: ലൂസ്‌ പൗലോസ്‌, സിജോ ജോസഫ്‌, ഉമ്മന്‍ തെക്കുംതല, ലക്ഷ്മി നാരായണന്‍, ഗുപ്തന്‍ കപ്ലിക്കാട്ട്‌

കൂടുതല്‍ വിവരങ്ങള്‍ക്ക് www.mnmalayalee.org എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :