മാര്‍ക്കിന് പുതിയ ഭാരവാഹികള്‍

ഷിക്കാഗോ| WEBDUNIA| Last Modified ചൊവ്വ, 4 ഡിസം‌ബര്‍ 2007 (18:12 IST)

ഷിക്കാഗോ ആസ്ഥാനമായുള്ള മാര്‍ക്ക്‌ എന്ന പേരില്‍ അറിയപ്പെടുന്ന മലയാളി അസോസിയേഷന്‍ ഓഫ്‌ റെസ്പിറേറ്ററി കീയറിന്‍റെ ഭാരവാഹികളെ തിരഞ്ഞെടുത്തു. ആര്‍ലിംഗ്‌ടണ്‍ ഹൈറ്റില്‍ വച്ചാണ്‌ ഭാരവാഹി തെരഞ്ഞെടുപ്പ്‌ നടന്നത്‌.

തെരഞ്ഞെടുക്കപ്പെട്ടവരും പദവിയും :

ജോസ്‌ കല്ലിടുക്കില്‍- പ്രസിഡന്‍റ്‌,
ഷൈനി ഹരിദാസ്‌ - വൈസ്‌ പ്രസിഡന്‍റ്‌,
വിജയ്‌ വിന്‍സന്‍റ്‌- സെക്രട്ടറി,
ഗ്രെയ്സ്‌ കളരിത്തറ - ജോ. സെക്രട്ടറി,
റെജിമോന്‍ ജേക്കബ്‌ - ട്രഷറര്‍,
ശിവപ്രസാദ്‌ പിള്ള - ജോ. ട്രഷറര്‍

വിവിധ കമ്മിറ്റികളിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടവര്‍ :

ജിനോ തോമസ്‌ - ഓര്‍ഗനൈസിംഗ്‌ സെക്രട്ടറി,
ഫിലിപ്പ്‌ സ്റ്റീഫന്‍ - പിആര്‍ഓ,
മാത്യു വര്‍ഗീസ്‌, റെയ്ച്ചല്‍ ജോസഫ്‌ - എന്‍റര്‍ടെയ്‌ന്‍‌മെന്‍റ്,
ജോസഫ്‌ ചാണ്ടി കാഞ്ഞൂപ്പറമ്പില്‍, ടോം കാലായില്‍, ഫിലിപ്പ്‌ ജോസഫ്‌ - ഉപദേശകസമിതി അംഗങ്ങള്‍,
സജി തോമസ്‌, സ്കറിയാക്കുട്ടി തോമസ്‌, റെന്‍ജി വര്‍ഗീസ്‌, മറിയാമ്മ തോമസ്‌, തങ്കച്ചന്‍ വെട്ടിക്കാട്ട്‌, ജോര്‍ജ്‌ പ്ലാംമൂട്ടില്‍, ജോമോന്‍ മാത്യു, അജിത്‌ പിള്ള, സാം തുണ്ടിയില്‍, സണ്ണി സ്കറിയ, സോജി മാത്യു, വിന്‍സി വര്‍ഗീസ്‌, കീ്‌ അലക്സാണ്ടര്‍, ജോര്‍ജ്‌ മത്തായി, സണ്ണി കൊട്ടുകാപ്പള്ളി - എക്സിക്യൂട്ടീവ്‌ കമ്മിറ്റിയംഗങ്ങള്‍,
ഷാജന്‍ വര്‍ഗീസ്‌ - ഓഡിറ്ററര്‍

തെരഞ്ഞെടുക്കപ്പെട്ട പുതിയ ഭരണസമിതി ജനുവരി പതിനെട്ടാം തീയതി വെള്ളിയാഴ്ച സീറോ മലബാര്‍ കത്തീഡ്രല്‍ ദേവാലയത്തില്‍ വച്ചു നടക്കുന്ന മാര്‍ക്കിന്‍റെ ക്രിസ്മസ്‌, ന്യൂ ഇയര്‍ ആഘോഷസമ്മേളനത്തില്‍ വച്ച്‌ ഭരണച്ചുമതല ഏറ്റെടുക്കും.

നിലവിലെ പ്രസിഡന്‍റ് ജോസഫ്‌ ചാണ്ടി കാഞ്ഞൂപറമ്പിന്‍റെ അദ്ധ്യക്ഷതയില്‍ നടന്ന വാര്‍ഷിക സമ്മേളനത്തില്‍ സെക്രട്ടറി ജോസഫ്‌ കുന്നേല്‍ വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ സ്കറിയാക്കുട്ടി തോമസ്‌ വാര്‍ഷിക കണക്കുകളും അവതരിപ്പിച്ചു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :