ബി ഫ്രണ്ട്സ് : പുതിയ ഭാരവാഹികളായി

സൂറിച്ച്| WEBDUNIA|

സ്വിറ്റ്സര്‍ലന്‍റിന്‍റെ തലസ്ഥാനമായ സൂറിച്ചില്‍ പ്രവര്‍ത്തിക്കുന്ന വിദേശ മലയാളികളുടെ പ്രമുഖ സാമൂഹ്യ സാംസ്കാരിക സംഘടനയായ ബി ഫ്രണ്ട്സിന്‍റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

സൂറിച്ചിലെ ബൂബിക്കോണില്‍ വച്ച് ഡിസംബര്‍ എട്ടാം തീയതി ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. തെരഞ്ഞെടുപ്പ് തീര്‍ത്തും ഐക്യകണ്ഠേനയായിരുന്നു നടന്നത്.

ഭാരവാഹികളും സ്ഥാനവു

ബേബി തടത്തില്‍ : എക്സിക്യൂട്ടീവ് ഇന്‍ ചീഫ്
അഗസ്റ്റിന്‍ മാളിയേക്കല്‍ : ജനറല്‍ കണ്‍‌വീനര്‍
പ്രിന്‍സ് കാട്ടുകുടിയില്‍ : ട്രഷറര്‍
ടോമി തൊണ്ടാംകുഴിയില്‍ : ആര്‍ട്ട്‌സ് സെക്രട്ടറി

രണ്ട് വര്‍ഷമാണ് പുതിയ ഭാരവാഹികളുടെ കാലാവധി സമയം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :