ഇന്ത്യന്‍ സോഷ്യല്‍ വര്‍ക്കേഴ്‌സ്‌ അസോസിയേഷന്‍

ചിക്കാഗോ| WEBDUNIA|

വിദേശ മലയാളികള്‍ ഏറെ പാര്‍ക്കുന്ന കാനഡയിലെ ചിക്കാഗോ ഇന്ത്യന്‍ സോഷ്യല്‍ വര്‍ക്കേഴ്‌സ്‌ അസോസിയേഷന്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

പ്രസിഡന്‍റ് - ജോസ്‌ ചാക്കോ
വൈസ് പ്രസിഡന്‍റ് - ജോര്‍ജ്‌ വെണ്ണലശേരി
ജനറല്‍ സെക്രട്ടറി - സന്തോഷ്‌ കുര്യന്‍
ജോയിന്‍റ് സെക്രട്ടറി - സണ്ണി ഉലഹന്നാന്‍
ട്രഷറര്‍ - സെബാസ്‌റ്റ്യന്‍ എമ്മാനുവേല്‍
ബോര്‍ഡ് ചെയര്‍മാന്‍ - അലക്‌സാണ്ടര്‍ മാത്യു

ഡയറക്ടര്‍ ബോര്‍ഡ്‌ മെമ്പര്‍മാര്‍ - വിന്‍സെന്‍റ് ജോസഫ്‌, ബെന്നി കുര്യാക്കോസ്‌, പോള്‍ വടകര, സോയി മാത്യു, സണ്ണി ജേക്കബ്‌ ജോര്‍ജ്‌ വെണ്ണിക്കണ്ടത്തിന്‍റെ മേല്‍നോട്ടത്തിലാണ്‌ അസോസിയേഷന്‍ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ്‌ നടന്നത്‌.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :