കലാമിനായി ‘ബില്യന്‍ ബീറ്റ്സ്’
|
സമകാലീന മാധ്യമ റിപ്പോര്‍ട്ടുകളില്‍ അമിത രാഷ്ട്രീയവും കൊലപാതകവും ജാതീയതയും നിറഞ്ഞ് നില്‍ക്കുന്നതിലെ നിരാശയാണ് ഇന്ത്യയുടെ വിജയങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച നായകന്മാരുടെ ആരും പറയാത്ത കഥകള്‍ പ്രസാധനം ചെയ്യാന്‍ കലാമിനെ പ്രേരിപ്പിച്ചിരിക്കുന്നത്.
അബ്ദുള്‍കലാം ഡോട്ട് കോം എന്ന സൈറ്റിനൊപ്പമാണ് ഇ-പേപ്പര്‍ പുറത്തിറങ്ങുന്നത്.
കലാം ഇനി മാധ്യമ ലോകത്ത്
സെന്‍സേഷണല്‍’ മാധ്യമപ്രവര്‍ത്തനം വേണ്ട: കലാം
