കേരളത്തിന്‍റെ നഷ്ടങ്ങള്‍

WD
2007 വിടചൊല്ലി പിരിഞ്ഞപ്പോള്‍ ഒരുപിടി നഷ്ടങ്ങളുടെയും കണക്കുകള്‍ ബാക്കിയാക്കി. കേരളത്തിന് നഷ്ടമായ പ്രഗല്‍ഭരുടെ പട്ടിക വലുതാണ്. വേര്‍പാടുകളുടെ വാര്‍ത്തകളിലേക്ക് കണ്ണോടിക്കാം,

പി.ഭാസ്കരന്‍ അന്തരിച്ചു
മടവൂര്‍ ഭാസി അന്തരിച്ചു
ലാറി ബേക്കര്‍ അന്തരിച്ചു
കെ.പി.ആര്‍ അന്തരിച്ചു
പമ്മന്‍ അന്തരിച്ചു
ഇടുക്കി ഭദ്രാസനാധിപന്‍ കാറപകടത്തില്‍ മരിച്ചു
കഥകളി ആചാര്യന്‍ കീഴ്പ്പടം അന്തരിച്ചു
ടി. നാരായണന്‍ അന്തരിച്ചു
തകഴി കുട്ടന്‍പിള്ളയ്ക്ക് അന്ത്യാഞ്ജലി
നടന്‍ വിജയന്‍ അന്തരിച്ചു
അബ്ദുള്ള ഹാജി നിര്യാതനായി
മടവൂര്‍ കൊച്ചുനാരായണപിള്ള അന്തരിച്ചു
എം.എന്‍.വിജയന്‍ അന്തരിച്ചു
രാധാകൃഷ്ണ മേനോന്‍ അന്തരിച്ചു
സി.വി.ശ്രീരാമന്‍ അന്തരിച്ചു
കലാഭവന്‍ സന്തോഷ് അന്തരിച്ചു
WEBDUNIA|
മുന്‍ എം.പി വര്‍ക്കിജോര്‍ജ് അന്തരിച്ചു


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :