PTI | FILE |
അംബ്ദേക്കറിന്‍റെയും പാര്‍ട്ടി സ്ഥാപകന്‍ കാന്‍ഷി റാമിന്‍റെയും ഉദ്യമങ്ങള്‍ പാര്‍ട്ടി വിജയകരമായി പിന്തുടരുകയാണ്. ബി എസ് പി മുഖ്യ പ്രശ്‌നമായിട്ട് എടുത്തിരിക്കുന്നത് എല്ലാ ജാതികളിലുമുള്ളവരുടെ തൊഴിലില്ലായ്‌മ, ദാരിദ്രം എന്നിവയാണ്. തുല്യതയെ ആസ്പദമാക്കിയ ഒരു സമൂഹം രൂപപ്പെടുത്തുകയാണ് ലക്‍ഷ്യമെന്നും മായാവതി പറയുന്നു. മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു. . ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |