ഹരിയാന ഗവര്‍ണര്‍ കയറിയ വിമാനത്തിന് തീപിടിച്ചു

ചണ്ഡിഗഢ്| WEBDUNIA|
PRO
PRO
ഗവര്‍ണര്‍ കയറിയ വിമാനത്തിന് തീപിടിച്ചു. അപകടത്തില്‍ ഗവര്‍ണര്‍ ജഗന്നാഥ് പഹാഡിയയ്ക്ക് പരുക്കേറ്റു. ചണ്ഡിഗഢ് വിമാനത്താവളത്തിലാണ് സംഭവം.

ഗവര്‍ണറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ പരുക്ക് ഗുരുതരമല്ല.

പുറപ്പെടുന്നതിന് തൊട്ടുമുമ്പാണ് വിമാനത്തിന് തീപിടിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :