PTI |
ശനിയാഴ്ച അഹമ്മദാബാദില്‍ നടന്ന സ്ഫോടനത്തിനു ശേഷം സൂററ്റില്‍ നിന്ന് ഇതുവരെ 23 ബോംബുകളാണ് കണ്ടെടുത്ത് നശിപ്പിച്ചത്. കൂടുതല്‍ പരിശോധനയ്ക്കായി ബുധനാഴ്ച കടകമ്പോളങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാന്‍ സൂറര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍എംഎസ് ബ്രാര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |