
| PTI |
ലോക സഭ തെരഞ്ഞെടുപ്പ് അടുത്തുവന്നുകൊണ്ടിരിക്കെ പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങള്‍ ബിജെപിക്ക് തലവേദന സൃഷ്ടിച്ചിരിക്കുകയാണ്. പാര്‍ട്ടിയെ ഒന്നിപ്പിച്ചു നിര്‍ത്തുന്നതില്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി കൂടിയായ അദ്വാനിയുടെ കഴിവുകേടായി ഇവ വ്യാഖ്യാനിക്കപ്പെടുമോ എന്ന ആശങ്കയും പാര്‍ട്ടിയ്ക്കുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |