വിശ്വരൂപം വിലക്കേണ്ട, അവഗണിക്കൂ: മുസ്ലീങ്ങളോട് ശ്രീ ശ്രീ രവിശങ്കര്‍

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
വിവാദത്തിലായ കമലഹാസന്‍ ചിത്രം ‘വിശ്വരൂ‍പം‘ നിരോധിക്കുകയല്ല അവഗണിക്കുകയാണ് വേണ്ടതെന്ന് ആത്മീയ ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കര്‍. ചിത്രം വിലക്കുന്നത് അതിന് കൂടുതല്‍ പൊതുശ്രദ്ധ കിട്ടാനെ ഉപകരിക്കൂ എന്ന് അദ്ദേഹം മുസ്ലീങ്ങളോട് ആഹ്വാനം ചെയ്തു.

ഇസ്ലാമിനെയും മുസ്ലീങ്ങളെയും ആരെങ്കിലും മോശമായി ചിത്രീകരിച്ചാല്‍ അതിന് അമിതപ്രാധാന്യം നല്‍കേണ്ട. ഇത്തരം കാര്യങ്ങള്‍ ഗൌരവമായി എടുക്കരുത്. ജനങ്ങള്‍ അത് കണ്ട ശേഷം മറന്നുകൊള്ളും- കലയെ കലയായി കാണണം. നിരോധനം വരുമ്പോഴാണ് കൂടുതല്‍ ആളുകള്‍ അതേക്കുറിച്ച് ശ്രദ്ധിക്കുക-യൂട്യൂബില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ അദ്ദേഹം പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :