മേഡക്|
jibin|
Last Modified വ്യാഴം, 1 മെയ് 2014 (13:07 IST)
വിജയശാന്തി ജീവിതത്തിലും ഹിറോയിനായി. ഈ പ്രാവശ്യം പോളിംഗ് ബൂത്തിലാണ് വിജയശാന്തി ആക്ഷന്‍ ഹിറോയിനായത്.
ബുധനാഴ്ച്ച മേഡകിലെമുട്ടൈഗുഡപോളിംഗ് സ്‌റ്റേഷനിലെ തെരഞ്ഞെടുപ്പ്ഉദ്യോഗസ്ഥന് ടിആര്എസിന്വോട്ട്ചെയ്യാന് ആളുകളെ പ്രേരിപ്പിക്കുന്നു എന്നു പറഞ്ഞ് വിജയശാന്തി ഉദ്യോഗസ്ഥന്റെ കോളറില്‍ കയറി പിടിച്ച് ഈ ജോലി ചെയ്യാന്‍ താന്യോഗ്യനല്ലെന്ന്
അലറുകയായിരുന്നു.
എന്നാല്‍ ആരോപണം തെളിയിക്കാന്‍ വിജയശാന്തിയോട് ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ഇരുവരുംതമ്മില്‍ വാഗ്വാദമായി. മേഡക് അസംബ്ളിമണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാണ് വിജയശാന്തി