ലാലു പ്രസാദ് യാദവിന് പ്രധാനമന്ത്രിയാകാന്‍ മോഹം. ഒരു ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് തനിക്കും പ്രധാനമന്ത്രിയാകണമെന്നും തന്റെ സ്വപ്നങ്ങള്‍ തകര്‍ന്നിട്ടില്ലെന്നും ലാലു പ്രതികരിച്ചത്. കോണ്‍ഗ്രസിനോട് ചേര്‍ന്ന് വര്‍ഗീയ ശക്തികളെ ചെറുക്കും. നരേന്ദ്രമോഡിയെയും അരവിന്ദ് കെജ്‌രിവാളിനെയും എന്തുവിലകൊടുത്തും തടയുകയാണ് ലക്‍ഷ്യമെന്നും ലാലു പറഞ്ഞു. ലോക് ജനശക്തി പാര്‍ട്ടി നേതാവ് രാംവിലാസ് പസ്വാനുമായി പ്രശ്‌നമൊന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മൂന്നാംമുന്നണിയില്‍ ചേരില്ല. അതിലെ ഓരോ അംഗത്തിനും....