PTI |
ബ്യൂറോ ഓഫ് പൊലീസ് റിസേര്‍ച്ച് ആന്റ് ഡവലപ്മെന്റിന്റെ ഡയറക്ടര്‍ ജനറലായി സേവനമനുഷ്ടിച്ച സമയത്താണ് നയരൂപീകരണത്തെ കുറിച്ചും അതിന്റെ മോശമായ നടത്തിപ്പിനെ കുറിച്ച് തനിക്ക് അറിവു ലഭിക്കുന്നതെന്ന് ബേദി പറഞ്ഞു. പൊലീസ് സേനയുടെ പരിഷ്ക്കാരമാണ് തന്റെ ലക്ഷ്യമെന്നും അവര്‍ വ്യക്തമാക്കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |