യു പിയില്‍ ട്രെയിന്‍ പാളം തെറ്റി; 5 മരണം

ലക്നൌ| WEBDUNIA|
PRO
PRO
ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ പാളം തെറ്റി അഞ്ച് പേര്‍ മരിച്ചു. 50 പേര്‍ക്ക് പരുക്കേറ്റു.
ഡൂണ്‍ എക്സ്പ്രസിന്റെ ബോഗികള്‍ ആണ് പാളം തെറ്റിയത്.

ഹൌറ- ഡെറാഡൂണ്‍ ഡൂണ്‍ എക്സ്പ്രസ് മഹ്റാവ സ്റ്റേഷന് സമീപത്ത് വച്ചാണ് അപകടത്തില്‍പ്പെട്ടത്. വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.

വാരാണസിയില്‍ നിന്നും ലക്നോവില്‍ നിന്നുമുള്ള രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :