മൂന്ന് വര്‍ഷത്തില്‍ തകര്‍ന്നത് 22 യുദ്ധവിമാനങ്ങള്‍

ന്യൂഡല്‍ഹി| WEBDUNIA|
PTI
മൂന്നു വര്‍ഷങ്ങള്‍ക്കുള്ളില്‍ സായുധ സേനയുടെ പത്ത്‌ മിഗ്‌21 വിമാനങ്ങള്‍ അടക്കം 22 യുദ്ധ വിമാനങ്ങളും 18 ഹെലിക്കോപ്റ്ററുകളും തകര്‍ന്നു.

അപകടത്തില്‍ 49 പേര്‍ കൊല്ലപ്പെട്ടതായും പ്രതിരോധമന്ത്രി എകെ ആന്റണി ലോക്സഭയില്‍ അറിയിച്ചു. കൊല്ലപ്പെട്ടവരില്‍ 44 പേര്‍ പ്രതിരോധ വകുപ്പ്‌ ഉദ്യോഗസ്ഥരും അഞ്ച് പേര്‍ സാധാരണ പൗരന്മാരുമാണ്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :