നിയമബിരുദത്തിന് ശേഷം കര്‍ഷകരുടെയും തൊഴിലാളികളുടെയും ഉന്നമനത്തിനായി കമ്യൂണിസ്റ്റ് പാര്‍ട്ടില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുകയായിരുന്നു ജഗജിത് സിംഗ് ല്യാല്‍പുരി. ജീവിതത്തിന്‍റെ അവസാന കാലം വരെയും തൊഴിലാളികള്‍ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനം അദ്ദേഹം തുടരുകയും ചെയ്തു.