FILE | FILE |
കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ എന്നും രാമരാജ്യത്തെ കുറിച്ച് പറഞ്ഞിട്ടുണ്ട്. ഗാന്ധിജിയുടെ സമാധിയില്‍ നിന്ന് ‘ഹേ റാം’ എന്ന വാക്യം അവര്‍ എടുത്ത് കളയുമോ. തമിഴ് നാട്ടിലെ പല നേതാക്കള്‍ക്കും സേതുസമുദ്രം പദ്ധതി നടക്കണം എന്നതിനേക്കാളും രാമസേതു തകര്‍ക്കാനാണ് ഇഷ്ടം എന്നും അദ്വാനി കൂട്ടിച്ചേര്‍ത്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |