ആം ആദ്മി പാര്‍ട്ടിയുടെ മന്ത്രിസ്ഥാനത്തെ ചൊല്ലി തര്‍ക്കമില്ലെന്ന് നിയുക്ത മുഖ്യമന്ത്രി അരവിന്ദ് കെജരിവാളും താവ് വിനോദ് കുമാര്‍ ബിന്നിയും വ്യക്തമാക്കി.
വിവാദങ്ങളല്ലെ പ്രശ്‌നപരിഹാരമാണ് തങ്ങളുടെ ലക്ഷ്യം. സത്യപ്രതിജ്ഞാ തീയതി സംബന്ധിച്ച് ലഫ്റ്റനന്റ് ഗവര്‍ണര്‍ ഇതേവരെ ബന്ധപ്പെട്ടിട്ടില്ലെന്നും കെജ്രിവള്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
മന്ത്രിസ്ഥാനം ലഭിക്കാത്തതിനെ തുടര്‍ന്ന് ആംആദ്മി പാര്‍ട്ടി നേതാവ് വിനോദ് കുമാര്‍ ബിന്നി പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു.