മണിപ്പൂര്‍ പോളിംഗ് ബൂത്തിലേക്ക്

ഇംഫാല്‍| WEBDUNIA|
PRO
PRO
അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ശനിയാഴ്ച നടക്കുന്നു. മണിപ്പൂരിലെ വോട്ടര്‍മാരാ‍ണ് ഇന്ന് പോളിംഗ് ബൂത്തിലേക്ക് നീങ്ങുന്നത്.

സംസ്ഥാനത്തെ 60 മണ്ഡലങ്ങളിലായാണ് വോട്ടെടുപ്പ് നടക്കുന്നത്. 279 സ്ഥാനാര്‍ഥികളാണ് മല്‍സര രംഗത്തുളളത്. 17,44,576 വോട്ടര്‍മാര്‍ക്കായി 2,357 പോളിംഗ് ബൂത്തുകളാണ് ഒരുക്കിയിരിക്കുന്നത്.

തീവ്രവാദ ഭീഷണി ഉള്ളതിനാല്‍ കനത്ത സുരക്ഷസംവിധാനങ്ങളോടെയാണ് വോട്ടെടുപ്പ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :