മകള്‍ക്ക് വിവാഹ സമ്മാനമായി നല്‍കിയത് പശുവിനെ !

മകള്‍ക്ക് വിവാഹത്തിന് ഇതിനും നല്ല സമ്മാനം ഉണ്ടാകുമോ?

AISWARYA| Last Updated: ശനി, 20 മെയ് 2017 (14:47 IST)
മകള്‍ക്ക് വിവാഹ സമ്മാനമായി പശുവിനെ നല്‍കി. ഹരിയാനയിലാണ് ഇത്തരത്തില്‍ ഒരു സംഭവം നടന്നത്. സോണിപട് ജില്ലയില്‍ നടന്ന വിവാഹത്തിലാണ് പിതാവ് മകള്‍ക്ക് സമ്മാനം നല്‍കിയത്

മകളുടെ കല്യാണത്തിന് നൂര്‍ ഖാന്‍ എന്ന പിതാവാണ് മകള്‍ ഗുല്‍ഷാനയ്ക്ക് വിവാഹസമ്മാനമായി പശുവിനെ സമ്മാനമായി നല്‍കിയതെന്ന്. ലോകത്താദ്യമായാണ് ഒരു മുസ്ലീം കുടുംബം പശുവിനെ സമ്മാനമായി നല്‍കുന്നത്. എന്നാല്‍ പശുവിനെ സമ്മാനമായി കിട്ടിയ യുവതി പറഞ്ഞത് പശുവിനെ നല്‍കിയതില്‍ സന്തോഷമുണ്ടെന്നും പശുവിനെ നന്നായി സംരക്ഷിക്കുമെന്നുമായിരുന്നു.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :