WD |
| |
ഭീകരര്‍ 5000 പേരെ വധിക്കാനുള്ള ലക്ഷ്യവുമായാണ് എത്തിയത് എന്ന് പ്രാഥമികാന്വേഷണങ്ങള്‍ സൂചിപ്പിക്കുന്നു. എട്ട് കിലോ വീതം ഭാരമുള്ള രണ്ട് ബോംബുകള്‍, ജിപിഎസ് ഉപകരണം, സാറ്റലൈറ്റ് ഫോണുകള്‍ എന്നിവ ഭീകരരില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട് എന്നും പാട്ടീല്‍ മാധ്യമ ലേഖകരോട് പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |