ബംഗളൂരു അപകടം: അപകടകാരണം പാറക്കല്ല്

ബംഗളൂരു| Joys Joy| Last Modified വെള്ളി, 13 ഫെബ്രുവരി 2015 (11:50 IST)
ബംഗളൂരു - എറണാകുളം ഇന്റര്‍സിറ്റി എക്സ്പ്രസ് പാളം തെറ്റാന്‍ കാരണമായത് പാറക്കന്ന് റിപ്പോര്‍ട്ട്. കേന്ദ്ര റയില്‍വേ മന്ത്രി സുരേഷ് പ്രഭുവാണ് ഇക്കാര്യം അറിയിച്ചത്.

അപകടത്തിന് കാരണമായത് റയില്‍വേ പാളത്തില്‍ വീണ പാറക്കല്ലാണെന്ന് സുരേഷ് പ്രഭു ട്വീറ്റ് ചെയ്തു. അതേസമയം, പാളത്തില്‍ വിള്ളല്‍ കണ്ടു എന്നും റിപ്പോര്‍ട്ടുകളുണ്ട്. വിശദമായ അന്വേഷണത്തിലൂടെ മാത്രമേ അപകടത്തിന്റെ യഥാര്‍ത്ഥ കാരണമെന്തെന്ന് കണ്ടെത്താന്‍ കഴിയുകയുള്ളൂ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :