പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യം ലഭിക്കുന്നില്ലെന്ന് സിബിഐ
ന്യൂഡല്‍ഹി|
WEBDUNIA|
PRO
PRO
സ്വതന്ത്ര ഏജന്‍സിയായി പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യം ലഭിക്കുന്നില്ലെന്ന് സിബിഐ. ഭരണകേന്ദ്രങ്ങള്‍ തങ്ങള്‍ക്ക് മേല്‍ സമ്മര്‍ദം ചെലുത്തുകയാണ്. തങ്ങളുടെ പല നിര്‍ദേശങ്ങളും ഭരണകേന്ദ്രങ്ങള്‍ അവഗണിക്കുകയാണെന്നും സിബിഐ സുപ്രീംകോടതിയില്‍ പറഞ്ഞു.
കല്‍ക്കരിപ്പാടം അഴിമതി കേസില്‍ സുപ്രീംകോടതിയില്‍ വാദം നടക്കവെയാണ് സിബിഐ പരാമര്‍ശം.