PTI | PTI |
1993 ഏപ്രില്‍ 19ന് മൗറീഷ്യസില്‍നിന്ന് മടങ്ങിയെത്തിയപ്പോള്‍ അറസ്റ്റിലായ ദത്തിന് 93 മെയ് മൂന്നിന് ജാമ്യം ലഭിച്ചുവെങ്കിലും 94 ജൂലായ് നാലിന് ജാമ്യം റദ്ദുചെയ്യപ്പെട്ടതിനെ തുടര്‍ന്ന് അറസ്റ്റിലായി. 16 മാസത്തെ തടവിനുശേഷമാണ് 1995 ഒക്ടോബര്‍ 16ന് സുപ്രീംകോടതി ദത്തിന് ജാമ്യം അനുവദിച്ചത്. 2006 നവംബര്‍ 28നാണ് ആയുധനിയമപ്രകാരം ദത്തിനെ കോടതി കുറ്റക്കാരനായി കണ്ടെത്തിയത്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |