ക്രിക്കറ്റ് കളിക്കിടെ അടിയേറ്റ് യുവാവ് മരിച്ചു

ബെഗുസരായി| WEBDUNIA| Last Modified തിങ്കള്‍, 16 ജനുവരി 2012 (10:54 IST)
ബിഹാറിലെ ബെഗുസരായില്‍ ക്രിക്കറ്റ് കളിക്കിടെ അടിയേറ്റ് യുവാവ് മരിച്ചു. ബാറ്റുകൊണ്ടുള്ള അടിയേറ്റാണ് അവ്‌നീഷ് കുമാര്‍ എന്ന യുവാവ് മരിച്ചത്.

കളിക്കിടെയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് സുശീല്‍കുമാര്‍ എന്നയാളാണ് അവ്‌നീഷ് കുമാറിനെ ബാറ്റുകൊണ്ട് അടിച്ചത്. അവ്‌നീഷിന്റെ പിതാവിന്റെ പരാതി പ്രകാരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :