കുട്ടികള്‍ ഉണ്ടാവാത്തതില്‍ മനം‌നൊന്ത് ഭര്‍ത്താവ് ആത്മഹത്യ ചെയ്തു

നാഗ്പൂര്‍| WEBDUNIA|
PRO
PRO
ഭാര്യയ്ക്ക് ഗര്‍ഭം ധരിക്കാന്‍ കഴിയില്ലെന്നറിഞ്ഞതിന്റെ വിഷമത്തില്‍ യുവാവ് ചെയ്തു. നാഗ്പൂര്‍ സ്വദേശിയായ കാര്‍ത്തിക് ദോങ്‌റെയാണ്(30) വീട്ടിലെ സീലിംഗ് ഫാനില്‍ തൂങ്ങി മരിച്ചത്.

ഒരു പ്രൈവറ്റ് സ്ഥാപനത്തില്‍ ജോലി ചെയ്തുവരികയായിരുന്നു കാര്‍ത്തിക്. ഭാര്യയ്ക്ക് ഗര്‍ഭം ധരിക്കാന്‍ സാധിക്കില്ലെന്ന് രണ്ട് വര്‍ഷം മുമ്പ് നടത്തിയ പരിശോധനയില്‍ ആണ് വ്യക്തമായത്. തുടര്‍ന്ന് അവരെ ചികിത്സിച്ചെങ്കിലും ഫലമുണ്ടായില്ല.

ഇതില്‍ മനം‌നൊന്താണ് കാര്‍ത്തിക് ജീവനൊടുക്കിയത്.

English Summary: A 30-year-old man ended his life due to his childless marriage. Kartik Dongre, employed with a private company, hanged himself from the ceiling of his residence at Dawlamethi on the outskirts of the city on Saturday



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :