കളക്ടറുടെ മോചനം: പുതിയ ഉപാധികളുമായി മാവോയിസ്‌റ്റുകള്‍

റായ്‌പൂര്‍| WEBDUNIA|
PTI
PTI
ഛത്തീസ്‌ഗഢില്‍ നിന്നു തട്ടിക്കൊണ്ടുപോയി ബന്ദിയാക്കിയ ജില്ലാ കളക്ടര്‍ അലക്‌സ് പോള്‍ മേനോന്റെ മോചനം സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നു. കളക്ടറുടെ മോചനത്തിനായി മാവോയിസ്‌റ്റുകള്‍ പുതിയ ഉപാധികള്‍ മുന്നോട്ടുവച്ചതോടെയാണിത്.

മ്പത് മാവോയിസ്റ്റ് തടവുകാരെക്കൂടി വിട്ടയക്കണം എന്നാണ് ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെ എട്ടു തടവുകാര്‍ക്ക് മോചനം നല്‍കണം എന്നായിരുന്നു ആവശ്യം.

കളക്ടറെ മോചിപ്പിക്കാനായി ഏതാനും തടവുകാരെ വിട്ടയക്കാന്‍ ഛത്തീസ്‌ഗഢ് സര്‍ക്കാര്‍ ഒരുക്കമാണെന്നാണ് സൂചന. കഴിഞ്ഞ ശനിയാഴ്‌ചയാണ്‌ കളക്ടറെ മാവോയിസ്‌റ്റുകള്‍ തട്ടിക്കൊണ്ടുപോയത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :