കല്‍ക്കരിപ്പാടം അഴിമതി: അന്വേഷണ ഉദ്യോഗസ്ഥന്‍ കൈക്കൂലി കേസില്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: | WEBDUNIA|
PRO
PRO
കല്‍ക്കരിപ്പാടം അഴിമതി അന്വേഷിക്കുന്ന സിബിഐ ഉദ്യോഗസ്ഥന്‍ കൈക്കൂലി കേസില്‍ അറസ്റ്റില്‍. മറ്റൊരു കേസുമായി ബന്ധപ്പെട്ട് പതിനഞ്ച് ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടയിലാണ് സിബിഐ അന്വേഷണ ഉദ്യോഗസ്ഥന്‍ വിവേക് ദത്തിനെ അറസ്റ്റു ചെയ്തത്. സിബിഐയുടെ ആഭ്യന്തര അന്വേഷണ സംഘമാണ് വിവേക് ദത്തിനെ അറസ്റ്റു ചെയ്തത്.

അന്വേഷണ ഉദ്യോഗസ്ഥനെ കൈക്കൂലി കേസില്‍ അറസ്റ്റ് ചെയ്തവിവരം സുപ്രിം കോടതിയെ അറിയിക്കുമെന്ന് സിബിഐ ഉദ്യോഗസ്ഥര്‍ അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :