കര്‍ണാടകയില്‍ 3 പേരെ കല്ലെറിഞ്ഞു കൊന്നു

ബാംഗ്ലൂര്‍| WEBDUNIA|
PRO
PRO
കര്‍ണാടകയില്‍ മൂന്നു പേരെ കല്ലെറിഞ്ഞു കൊന്നതായി റിപ്പോര്‍ട്ട്. ബീച്ച് ഹള്ളി ഡാമിന് സമീപമുള്ള കാരാപുര പ്രദേശത്താണ് കൊലപാതകങ്ങള്‍ നടന്നത്.

മീന്‍പിടിത്തവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ട്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :