ന്യൂഡല്‍ഹി: കരസേനാ മുന്‍മേധാവി ജനറല്‍ വികെ സിങ്ങ് കയറിയ യാത്രാവിമാനം സുരക്ഷാകാരണങ്ങളാല്‍ അടിയന്തരമായി തിരിച്ചിറക്കി. ന്യൂഡല്‍ഹിയിലെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ രാവിലെയാണ് സംഭവം. വികെ സിങ്ങ് ഉള്‍പ്പടെ നൂറ് യാത്രക്കാര്‍ വിമാനത്തിലുണ്ടായിരുന്നു.