ഉപരാഷ്‌ട്രപതിയായി ഹമീദ്‌ അന്‍സാരി അധികാരമേറ്റു

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
ഇന്ത്യയുടെ പതിനാലാമത് ഉപരാഷ്‌ട്രപതിയായി മുഹമ്മദ്‌ ഹമീദ്‌ അന്‍സാരി സത്യപ്രതിജ്‌ഞ ചെയ്‌ത് അധികാരമേറ്റു. തുടര്‍ച്ചയായ രണ്ടാം തവണയാണ് അദ്ദേഹം ഉപരാഷ്‌ട്രപതിയാകുന്നത്.

788 -ല്‍ 490 വോട്ടുകള്‍ നേടിയാണ് യു പി എ സ്ഥാനാര്‍ഥിയായ അന്‍സാരി വിജയിച്ചത്.

ഡോ എസ്‌ രാധാകൃഷ്‌ണന്‌ ശേഷം ഉപരാഷ്‌ട്രപതി പദത്തില്‍ രണ്ടാമതെത്തുന്ന വ്യക്‌തി എന്ന നേട്ടവും അന്‍സാരി സ്വന്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :