പീഡനക്കേസിലെ പ്രതിയായ ആശാറാം ബാപ്പുവിന്റെ മകനെതിരേ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയപ്പോള്‍, താന്‍ നിരപരാധിയാണെന്നും ഒളിച്ചോടുകയില്ലെന്നും നാരായണ്‍ സായി പത്രപ്പരസ്യം നല്‍കി. താന്‍ നിരപരാധിയാണെന്നും ഒളിച്ചോടുകയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ആശാറാം ബാപ്പുവിന്റെ മകന്‍ നാരായണ്‍ സായി പ്രാദേശിക പത്രങ്ങളില്‍ പരസ്യം നല്‍കിയത്.