PRO |
അദ്നനെ പൊലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി താക്കീത് നല്‍കിയിട്ടുണ്ട്. ഇവരുടെ ഒരു അയല്‍ക്കാരനാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് ചോദ്യം ചെയ്യലില്‍ മനസ്സിലായതായി പൊലീസ് വെളിപ്പെടുത്തി. ഇയാള്‍ കുടുംബ കാര്യങ്ങളില്‍ അനാവശ്യമായി ഇടപെടുന്നതാണത്രേ അദ്നനെ പ്രകോപിപ്പിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |