ബസ് അപകടം; 22 മരണം, നിരവധി പേര്‍ക്ക് മാരക പരുക്ക്

ബസ് പുഴയിലേക്ക് മറിഞ്ഞ് 22 യാത്രക്കാര്‍ മരിച്ചു

ഡെറാഡൂണ്‍| സജിത്ത്| Last Modified ബുധന്‍, 24 മെയ് 2017 (07:44 IST)
ബസ് പുഴയിലേക്ക് മറിഞ്ഞ് 22 പേര്‍ മരിച്ചു. എട്ടുപേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഉത്തരകാശിയില്‍ നിന്ന് ഗംഗോത്രിയിലേക്ക് പോകുന്ന വഴിയാണ് ബസ് ഭഗീരതി പുഴയിലേക്ക് മറിഞ്ഞത്. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവവേശിപ്പിച്ചിരിക്കുകയാണ്.

അപകടത്തില്‍പ്പെട്ട ബസില്‍ 29 യാത്രക്കാരാണ് ഉണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു. മരിച്ചവരിലധികവും മധ്യപ്രദേശ് സ്വദേശികളാണ്. നിയന്ത്രണം നഷ്ടപ്പെട്ടതാകാം അപകറ്റകാരണമെന്നാണ് പ്രാഥമിക നിഗമനം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :