അനുബന്ധ വാര്‍ത്തകള്‍
- Union Budget 2025 Live Updates: മധ്യവർഗത്തിന് ബമ്പറടിച്ചു, 12 ലക്ഷം വരെ വാർഷിക വരുമാനമുള്ളവർക്ക് നികുതിയില്ല
- Union Budget 2025 Live Updates: ബീഹാറിന് വാരിക്കോരി പ്രഖ്യാപനങ്ങൾ, ഫുഡ് ഹബ്ബാക്കും, ഗ്രീൻ ഫീൽഡ് വിമാനത്താവളങ്ങൾ, ടൂറിസം രംഗത്ത് കൂടുതൽ ഫണ്ട്
- Union Budget 2025 - What Kerala Needs: കേരളത്തിനു എന്തൊക്കെ കിട്ടും?
- Union Budget 2025 Live Updates: ബജറ്റ് അവതരണം തുടങ്ങി, മധ്യവര്‍ഗത്തിന്റെ ശക്തികൂട്ടുന്ന ബജറ്റ്, ദാരിദ്ര്യ നിര്‍മാര്‍ജനം ലക്ഷ്യമെന്ന് ധനമന്ത്രി
- നിയമസഭാ തിരെഞ്ഞെടുപ്പിന് 5 ദിവസം മാത്രം, ഡൽഹിയിൽ ഏഴ് AAP എംഎൽഎമാർ രാജിവെച്ചു
Union Budget 2025: സ്ത്രീകള്‍ക്ക് കൂടുതല്‍ പദ്ധതികള്‍ പ്രഖ്യാപിച്ച് ബജറ്റ് സ്ത്രീ സംരംഭങ്ങള്‍ക്ക് രണ്ടുകോടി രൂപ വരെ വായ്പ
സ്ത്രീകള്‍ക്ക് കൂടുതല്‍ പദ്ധതികള്‍ പ്രഖ്യാപിച്ച് കേന്ദ്ര ബജറ്റ്. സ്ത്രീ സംരംഭങ്ങള്‍ക്ക് രണ്ടുകോടി രൂപ വരെ വായ്പ പ്രഖ്യാപിച്ചു. ഇത് 5 ലക്ഷം സ്ത്രീകള്‍ക്ക് പ്രയോജനപ്പെടുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന് പറഞ്ഞു. കൂടാതെ ഹോംസ്റ്റേക്ക് ആയി മുദ്ര ലോണുകള്‍ നല്‍കുമെന്നും സ്വകാര്യ പങ്കാളിത്തത്തോടെ 50 ടൂറിസം കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്നും നിലവിലെ കേന്ദ്രങ്ങളില്‍ സൗകര്യങ്ങള്‍ ഉയര്‍ത്തുമെന്നും മന്ത്രി പറഞ്ഞു.
കൂടാതെ എഐ വിദ്യാഭ്യാസത്തിനായി പുതിയ കേന്ദ്രം സ്ഥാപിക്കുമെന്നും ഇതിനായി 500 കോടി രൂപ വകയിരുത്തിയെന്നും ബജറ്റ് പ്രഖ്യാപനത്തില്‍ കേന്ദ്ര മന്ത്രി അറിയിച്ചു. പാലക്കാട് ഉള്ളവര്‍ക്ക് അടിസ്ഥാന സൗകര്യ വികസനത്തിന് ഫണ്ട് അനുവദിച്ചു. മെഡിക്കല്‍ കോളേജുകള്‍ക്ക് 10000 സീറ്റുകള്‍ കൂട്ടുകയും ചെയ്തിട്ടുണ്ട്.