1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. UC Jose is new Kozhikode collector

‘കളക്‌ടര്‍ ബ്രോ’ പ്രശാന്തിനെ സ്ഥലംമാറ്റി; തീരുമാനം മന്ത്രിസഭായോഗത്തില്‍

കോഴിക്കോടിന് പുതിയ കളക്‌ടര്‍

കളക്‌ടര്‍ ബ്രോ
കോഴിക്കോട് ജില്ല കളക്‌ടര്‍ എന്‍ പ്രശാന്തിന് സ്ഥലംമാറ്റം. ഇന്നുചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം.
 
ടൂറിസം ഡയറക്‌ടര്‍ ആയിരുന്ന യു സി ജോസ് ആണ് പുതിയ കളക്‌ടര്‍.