മോദിയുടെ സന്ദര്‍ശനത്തില്‍ പ്രതിഷേധം, 11 പേര്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്

ജോര്‍ജി സാം| Last Modified തിങ്കള്‍, 29 മാര്‍ച്ച് 2021 (07:42 IST)
ബംഗ്ലാദേശില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തിന് പിന്നാലെ വ്യാപക പ്രതിഷേധവും അക്രമവും. അക്രമത്തിനിടെ 11 പ്രതിഷേധക്കാര്‍ കൊല്ലപ്പെട്ടതായി പൊലീസ് അറിയിച്ചു.

ഇന്ത്യയിലെ മുസ്ലിങ്ങളോട് നരേന്ദ്രമോദി വിവേചനപരമായ നിലപാട് സ്വീകരിക്കുന്നു എന്നാരോപിച്ചായിരുന്നു പ്രതിഷേധം. ട്രെയിനുകളും ക്ഷേത്രങ്ങളുമാണ് വ്യാപകമായി ആക്രമിക്കപ്പെട്ടതെന്നാണ് വിവരം.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :