1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Train hit tusker in west bengal

ട്രെയിനിടിച്ച് കാട്ടാന; പിൻഭാഗം തകർന്ന് ചോരയൊലിച്ച് ഇഴഞ്ഞുനീങ്ങി; വീഡിയോ; കരളലിയിക്കും കാഴ്ച

ചോരയൊലിച്ച ആന ട്രാക്കിൽ നിന്ന് ഇഴഞ്ഞുമാറുന്നതിന്റെ ദൃശ്യങ്ങൾ ഏവരുടെയും കണ്ണ് നിറയിക്കുന്നതാണ്.

Train
റെയിവേ പാലം മുറിച്ചുകടക്കുന്നതിനിടെ ആനയെ ട്രെയിൻ ഇടിച്ചു തെറിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ് കിടക്കുന്ന ആനയുടെ ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. ഉള്ളുലയ്ക്കുന്ന കാഴ്ചയാണ്. ചോരയൊലിച്ച ആന ട്രാക്കിൽ നിന്ന് ഇഴഞ്ഞുമാറുന്നതിന്റെ ദൃശ്യങ്ങൾ ഏവരുടെയും കണ്ണ് നിറയിക്കുന്നതാണ്. പശ്ചിമബംഗാളിൽ നിന്നാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 
 
ആനയെ ഇടിച്ച ട്രെയിനിന്റെ എൻജിനും തകർന്നു. സിലിഗുരി ദുബ്രി ഇന്റർസിറ്റി എക്‌സ്‌പ്രസാണ് പാളം മുറിച്ച് കടന്ന കാട്ടാനയെ ഇടിച്ചിത്. ഇടിയുടെ ആഘാതത്തിൽ എഴുന്നേറ്റ് നിൽക്കാനാവാത്ത ആന ഇഴഞ്ഞാണ് മാറിയത്.
About Writer
തുമ്പി എബ്രഹാം
അടുത്ത ലേഖനം
ബസ് മാറിക്കയറി ഏഴ് വയസുകാരൻ, തട്ടിക്കൊണ്ട് പോയെന്ന സംശയത്തിൽ പൊലീസും വീട്ടുകാരും; ഒടുവിൽ സംഭവിച്ചത്