പതിനഞ്ചുകാരിയെ മൂന്നു യുവാക്കള്‍ എട്ടു മാസം പീഡിപ്പിച്ചു

റായ്പൂര്‍| Last Modified തിങ്കള്‍, 17 നവം‌ബര്‍ 2014 (16:30 IST)
റായ്പൂരില്‍ പതിനഞ്ചുകാരിയെ
എട്ടു മാസത്തോളം പീഡിപ്പിച്ച
മൂന്നു യുവാക്കള്‍ പിടിയില്‍. സഞ്ജയ് യാദവ്, മുഹമ്മദ് അര്‍മാന്‍ അന്‍സാരി എന്നിവരും പതിനാറുകാരനുമാണ് അറസറ്റിലായത്.ഇതില്‍ ഒരാ‍ള്‍ക്ക് പ്രായ പൂര്‍ത്തിയായിട്ടില്ല.

ഇവര്‍ പെണ്‍കുട്ടി വീട്ടില്‍ തനിച്ചിരിക്കുന്ന സമയങ്ങളില്‍ ഭീഷണിപ്പെടുത്തി
പീഡനത്തിനിരയാക്കുകയായിരുന്നു. പെണ്‍കുട്ടി ഗര്‍ഭിണിയായതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :