കൊച്ചിയില്‍ കൊവിഡ് ചികിത്സയില്‍ കഴിയുന്ന യുവതിക്ക് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 21 സെപ്‌റ്റംബര്‍ 2021 (15:11 IST)
കൊച്ചിയില്‍ കൊവിഡ് ചികിത്സയില്‍ കഴിയുന്ന യുവതിക്ക് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചു. 38കാരിയായ ഉദയംപേരൂര്‍ സ്വദേശിനിക്കാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം ഇവരുടെ ചികിത്സയ്ക്കായി എംഎല്‍എ കെ ബാബു ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് കത്തയച്ചുഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :