1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Variant corona virus study

മനുഷ്യരിലേതിന് സമാനമായ കൊറോണ വൈറസ് ഈനാംപേച്ചികളില്‍ കണ്ടെത്തി

Corona Variant
കൊറോണ വൈറസിന്റെ പുതിയ വകഭേദങ്ങള്‍ കാരണം ആശങ്കപ്പെടുന്ന സാഹചര്യത്തലാണ് ഫ്രാന്‍സ് ക്രിക് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പുതിയ പഠനം. മനുഷ്യരില്‍ കണ്ടെത്തിയ കൊറോണ വൈറസുമായി ഘടനയില്‍ സാമ്യതയുള്ള വൈറസാണ് ഈനാംപേച്ചികളില്‍ കണ്ടെത്തിയതെന്ന് ശാസ്ത്രജ്ഞര്‍ പറഞ്ഞു. ഈ വൈറസ് ഈനാംപേച്ചികളില്‍ നിന്ന് മനുഷ്യരിലേക്ക് പകരാന്‍ സാധ്യതയുള്ളതാണെന്നാണ് നിഗമനം. 
 
മനുഷ്യരില്‍ കണ്ടെത്തിയ സാര്‍സ്-കോവ്-2 ന്റെ ഘടനയുമായി താരതമ്യം ചെയ്ത് നടത്തിയ പഠനങ്ങളിലാണ് ഈനാംപേച്ചികളില്‍ കണ്ടെത്തയ വൈറസുമായി സാമ്യമുള്ളതായി കണ്ടെത്തിയത്.
About Writer
ശ്രീനു എസ്
അടുത്ത ലേഖനം
വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നതിനും അക്രമത്തിനും സോഷ്യല്‍മീഡിയ ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ഐടി മന്ത്രി