നാവികസേനയുടെ മുങ്ങിക്കപ്പലില്‍ തീപിടുത്തം

മുംബയ്| VISHNU.NL| Last Modified വെള്ളി, 9 മെയ് 2014 (15:05 IST)
വിവാദങ്ങള്‍ കെട്ടടങ്ങും മുമ്പെ പ്രതിരോധ വകുപ്പിനെയും നാവിക സേനയേയും വീണ്ടും ആശങ്കയിലാക്കി സേനയിടെ അന്തര്‍ വാഹിനി കപ്പലില്‍ തീപിടുത്തം.

മുംബയ് ഡോക്‌യാര്‍‌ഡില്‍ അറ്റകുറ്റപ്പണി നടത്തിക്കൊണ്ടിരുന്ന ഐഎന്‍എസ് ഗംഗ എന്ന മുങ്ങിക്കപ്പലിലാണ് തീപിടുത്തം ഉണ്ടായത്.

ചെറിയൊരു സ്ഫോടനത്തിന് പിന്നാലെ തീ പടരുകയായിരുന്നു. രണ്ട് സാധാരണക്കാര്‍ക്കും ഒരു നാവികനും പരിക്കേറ്റിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :