ആ പരിപാടി വേണ്ടെന്ന് കേന്ദ്രം; ട്രെയിന്‍ ടിക്കറ്റ് എടുക്കുന്നതിന് ആ​ധാ​ർ നി​ർ‌​ബ​ന്ധ​മാക്കുന്നു

ട്രെയിന്‍ ടിക്കറ്റ് എടുക്കുന്നതിന് ആ​ധാ​ർ നി​ർ‌​ബ​ന്ധ​മാക്കുന്നു

  Aadhaar card , booking train tickets , train tickets , Aadhaar , online , Narendra modi , ട്രെയിന്‍ ടിക്കറ്റ്  , ഓ​ൺ​ലൈ​ൻ , ടി​ക്ക​റ്റ് , ആ​ധാ​ർ , ഐ​ആ​ർ​സി​റ്റി​സി ടി​ക്ക​റ്റിം​ഗ്
ന്യൂഡല്‍ഹി| jibin| Last Modified വ്യാഴം, 2 മാര്‍ച്ച് 2017 (20:04 IST)
ട്രെയിന്‍ ടിക്കറ്റ് എടുക്കുന്നതിനും നി​ർ‌​ബ​ന്ധ​മാ​ക്കി​യേ​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ട്. മു​ഖേ​ന ടി​ക്ക​റ്റ് ബു​ക്ക് ചെയ്യുന്നതിനാണ് ഈ നിബന്ധന കൊണ്ടുവരുന്നത്.

ഏജന്‍‌സികള്‍ കൂട്ടത്തോടെ ടിക്കറ്റ് ബുക്ക് ചെയ്യുകയും അവ കൂടിയ വിലയ്‌ക്ക് മറിച്ചു വില്‍ക്കുകയും ചെയ്യുന്ന രീതി അവസാനിപ്പിക്കുന്നതിനാണ് ആധാര്‍ നിര്‍ബന്ധമാക്കുന്നത്.

പുതിയ പദ്ധതിപ്രകാരം ഐ​ആ​ർ​സി​റ്റി​സി ടി​ക്ക​റ്റിം​ഗ് സൈ​റ്റി​ൽ വ​ൺ‌ ടൈം ​ര​ജി​സ്ട്രേ​ഷ​ന് ആ​ധാ​ർ ന​മ്പര്‍ നി​ർ​ബ​ന്ധ​മാക്കും.
ഇതു സംബന്ധിച്ച് കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ ഉടന്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിടുമെന്നാണ് സൂചന.

ഓ​ൺ‌​ലൈ​ൻ ടി​ക്ക​റ്റിം​ഗ് വ്യാ​പ​ക​മാ​ക്കു​ന്ന​തി​നായി രാ​ജ്യ​വ്യാ​പ​ക​മാ​യി 6,000 സ്വൈ​പ്പിം​ഗ് മെ​ഷീ​നു​ക​ളും 1,000 ഓ​ട്ടോ​മാ​റ്റി​ക് ടി​ക്ക​റ്റ് വെ​ൻ​ഡിം​ഗ് മെ​ഷീ​നു​ക​ളും സ്ഥാ​പി​ക്കും. ഓ​ൾ​ലൈ​ൻ ടി​ക്ക​റ്റി​നു​ള്ള റെ​യി​ൽ​വെ​യു​ടെ പു​തി​യ ആ​പ്പും മെ​യ് മാസത്തില്‍
പു​റ​ത്തി​റ​ങ്ങും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :