1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Sikkim Accident News

സിക്കിമിലെ നാഥു ലാ ചുരത്തിലുണ്ടായ മഞ്ഞിടിച്ചിലില്‍ ആറ് പേര്‍ മരിച്ചു

Sikkim Accident News
സിക്കിമിലെ നാഥു ലാ ചുരത്തിലുണ്ടായ മഞ്ഞിടിച്ചിലില്‍ ആറ് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. അപകടത്തില്‍ നിരവധി വിനോദസഞ്ചാരികള്‍ മഞ്ഞിനടിയില്‍ കുടുങ്ങി പ്പോയതായും ആശങ്കയുണ്ട്. ഇവര്‍ക്കായി തെരച്ചില്‍ നടത്തി വരികയാണ്.
 
സിക്കിം തലസ്ഥാനമായ ഗാങ്‌ടോക്കിനെ നാഥുല പാസുമായി ബന്ധിപ്പിക്കുന്ന ജവഹര്‍ലാല്‍ നെഹ്‌റു റോഡിലെ 15-ാം മൈലില്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് 12:20 നാണ് ഹിമപാതമുണ്ടായത്. അപകടത്തില്‍ കൊല്ലപ്പെട്ടതില്‍ ഒരു കൊച്ചുകുട്ടിയും ഉള്‍പ്പെടും.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
കുഞ്ഞിനെ ബക്കറ്റില്‍ ഉപേക്ഷിച്ച സംഭവത്തില്‍ അമ്മയുടെ മൊഴി ഇന്നെടുക്കും