ഗൂഗിള്‍ പേ മാതൃകയില്‍ ആപ്പ് പുറത്തിറക്കാന്‍ എസ്ബിഐ

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 16 മെയ് 2022 (15:08 IST)
ഗൂഗിള്‍ പേ മാതൃകയില്‍ ആപ്പ് പുറത്തിറക്കാന്‍ എസ്ബിഐ. യോനോ 2.0 എന്ന പേരിലായിരിക്കും ആപ്ലിക്കേഷന്‍ പുറത്തിറക്കുന്നത്. നിലവില്‍ ഉപഭോക്താക്കള്‍ക്ക് മാത്രമാണ് ഈ ആപ്പ് ഉപയോഗിക്കാന്‍ സാധിക്കുന്നത്. എന്നാല്‍ വരും ദിവസങ്ങളില്‍ സേവനം എല്ലാവര്‍ക്കും സാധ്യമാകും. ആപ്പില്‍ കൂടുതല്‍ പരിഷ്‌കാരങ്ങള്‍ നടത്തിയാണ് പുറത്തിറക്കുന്നത്. 2019മാര്‍ച്ച് 16നാണ് എസ്ബി ഐ ഡിജിറ്റല്‍ ബാങ്കിങിനായി യോനോ ആപ്പ് ആരംഭിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :